Drop Down Menu

Loading 
 
 

Welcome to Explore International New Page 1

Procedures at UAE Embassy in Delhi and Consulate in Thiruvananthapuram for Employment Visa


Click here for Mobile View
തിരുവനന്തപുരം UAE കോണ്‍സുലേറ്റില്‍ വിസ നടപടിക്രമങ്ങള്‍ക്കായി പോകുന്നവര്‍ക്ക് ആവശ്യമായ മെഡിക്കല്, അപ്പോയ്ന്‍റ്മെന്‍റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്, ക്രഡിറ്റ്കാര്‍ഡ് വഴി കോണ്‍സുലേറ്റില്‍ പണം അടക്കല്, താമസം, യാത്ര തുടങ്ങിയ സേവനങ്ങള്‍ക്ക് ബന്ധപ്പെടുക.
+91-953 90 51 386
Mail: exploreprocess@gmail.com
--------------------------------------------------------------------------------------------------------
• അടുത്തുള്ള GAMCA മെഡിക്കല്‍ സെന്‍ററില്‍ നിന്ന് മെഡിക്കല്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം രാവിലെ ഒമ്പത് മണിക്ക് മുമ്പായി തിരുവനന്തപുരത്തെത്തിയാല്‍ മെഡിക്കല്‍ അറ്റസ്റ്റേഷന്‍, ബയോമെട്രിക് എന്നിവ പൂര്‍ത്തിയാക്കി വിസ സ്റ്റാമ്പ് ചെയ്യാനായി പാസ്പോര്‍ട്ട് കോണ്‍സുലേറ്റില്‍ സമര്‍പ്പിക്കാം. Issue New Visa Confirmation paper, യു എ ഇ യിലെ സ്പോണ്‍സര്‍ നിങ്ങള്‍ക്ക് അയച്ചു തന്നിട്ടുണ്ടെങ്കില്,‍ രണ്ടു മാസത്തെ കാലാവധിയുള്ള Entry Visa അന്നുതന്നെ പാസ്പോര്‍ട്ടില്‍ പതിച്ച് നല്‍കും. ഒരു പകല്‍ കൊണ്ട് കോന്‍സുലേറ്റിലെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാം. പ്രസ്തുത പേപ്പര്‍ ഇല്ലെങ്കില്‍ യു എ ഇ യിലുള്ള സ്പോണ്‍സര്‍ കമ്പനി ബാക്കിയുള്ള ലേബര്‍/ഇമിഗ്രേഷന്‍ ഫീ അടച്ചതിന് ശേഷമാണ് പസ്പോര്‍ട്ട് ലഭിക്കുക. ഇതിന് ഒന്നോ രണ്ടോ പ്രവൃത്തി ദിവസം മതി.

•  വിസ അപേക്ഷ പൂര്‍ത്തിയായി റഫറന്‍സ് നമ്പര്‍ കിട്ടുമ്പോള്‍ സ്പോണ്‍സറുടെ/പി ആര്‍ ഒ യുടെ മൊബൈലിലേക്ക് ലഭിക്കുന്ന യൂസര്‍ ഐഡി, പാസ്സ് വേര്‍ഡ് ഉപയോഗിച്ച് യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന്‍റെ സൈറ്റില്‍ നിന്ന് അപ്പോയിന്‍മെന്‍റ് എടുക്കാം. അപ്പോയിന്‍മെന്‍റ് ഇല്ലാതെയും നേരിട്ട് വരാം.

• വിസിറ്റ്, ടൂറിസ്റ്റ് വിസയില്‍ യു എ ഇയില്‍ എത്തി തൊഴില്‍ വിസയിലേക്ക് മാറുന്നവര്‍ക്ക് നാട്ടില്‍ നിന്നുള്ള ഈ നടപടിക്രമങ്ങള്‍ ലാഭിക്കാം. കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ഹൈദരാബാദ്, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ തിരുവനന്തപുരം യു എ ഇ കോണ്‍സുലേറ്റിന്‍റെ പരിധിയിലാണ്. അത്കൊണ്ട് നല്ല തിരക്ക് പ്രതീക്ഷിക്കണം. മറ്റുസ്റ്റേറ്റിലുള്ളവര്‍ വന്നാലും സ്വീകരിക്കുന്നുണ്ട്.

•
ദുബൈയില് പത്താം ക്ലാസ്സ് സര്‍ട്ടിഫിക്കറ്റ് പോലും ആവശ്യമില്ലാത്ത തൊഴില്‍ വിസയില്‍ (profession) വരുന്നവര്‍ക്കാണ് നാട്ടില്‍ നിന്ന് വിസ നടപടിക്രമങ്ങള്‍ ചെയ്യേണ്ടത്. ലേബര്, മേസണ്, കാര്‍പ്പന്‍റര്, സെയില്‍സ്, വീട്ടുവിസക്കാര്....
മറ്റു എമിറേറ്റുകളില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പുതിയ നിയമം ബാധകമാക്കിയിട്ടുണ്ട്.
--------------------------------------------------------------------------------------------------------
UAE Employment പുതിയ‌ വിസ‌ നാട്ടില്‍ നിന്ന് അടിക്കുന്ന‌തിന് വേണ്ടി ആവിശ്യമുള്ള‌ കാര്യങ്ങള്.
1. ഒറിജിനല്‍ പാസ്സ്പോര്‍ട്
2. ഇന്‍റര്‍നഷണല്‍ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് (INR 3300 ബാലന്‍സ് ഉണ്ടായിരിക്കണം).
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് & PCC അറ്റസ്റ്റ് ചെയ്യാന്‍ മാത്രമേ കാര്‍ഡ് പെയ്മെന്‍റ് ആവശ്യമുള്ളൂ. ബയോമെട്രിക്കിനുള്ള 6250 രൂപ കാശായും അടക്കാം. ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഏജന്‍സികള്‍ അറ്റസ്റ്റേഷന്‍ സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട്.
3. UAE Consulate അംഗീകാരമുള്ള‌ മെഡിക്കല്‍ സെന്‍ററില്‍ നിന്നുള്ള‌ മെഡിക്കല്‍ റിപ്പോര്‍ട്ട്. (Medical Test Fee at the Clinic: Rs 5000/-). മെഡിക്കല്‍ ടെസ്റ്റ്: രക്തം, മൂത്രം, എക്സ്റേ, ശരീര പരിശോധന.

4. UAE യില്‍ നിന്ന് ലഭിച്ച‌ വിസ
റെഫറന്‍സ് പേപ്പര്/മെസേജ്.
ഫോട്ടോ വേണ്ട. തത്സമയം അവർ ഫോട്ടോ എടുക്കും.
ഇവയുമായി തിരുവനന്തപുരം UAE Consulate ല്‍ ചെല്ലുക.
(മണക്കാട്, തിരുവനന്തപുരം - തമ്പാനൂര്‍ ‍‍റെയില്‍വെ/KSRTC സ്റ്റാന്‍റില്‍ നിന്നും 2 km)
അപ്പോയ്ന്‍റ്മന്‍റ് ഇല്ലാതെയും പോകാം. അപ്പോയ്ന്‍റ്മന്‍റ് ഉള്ളവര്‍ക്ക് കൃത്യ സമയത്ത് എത്തിയാല്‍ മതി എന്ന് മാത്രം.
--------------------------------------------------------------------------------------------------------
STEPS TO FOLLOW

TVM റെയില്‍വെ/ബസ് സ്റ്റേഷനില്‍ നിന്ന് ഓട്ടൊ വിളിച്ച് മണക്കാട് UAE Consulate ലേക്ക് പോകുക. (ആദ്യമായി പോകുന്നവരാണെങ്കില്‍ Prepaid Auto വിളിക്കുന്നതാകും നല്ലത്).
• വിലാസം: മണക്കാട്, തിരുവനന്തപുരം, തമ്പാനൂര്‍ റെയില്‍വെ/കെ എസ് ആര്‍ ടിസി സ്റ്റേഷനില്‍ നിന്ന് രണ്ട് കിലോമീറ്റര്. Clicke here for Google Map.

• കാലത്ത് 9 മണിക്കാണ് Consulate തുറക്കുക. നീണ്ട‌ക്യൂ ഉണ്ടാകുന്നത് കൊണ്ട് എത്രയും നേരത്തെ എത്തി ക്യൂവില്‍ സ്ഥാനം പിടിക്കുന്നത് നന്നായിരിക്കും.

• Body/Documents ചെക്ക് ചെയ്തതിന്‍റെ ശേഷം മാത്രമേ അകത്ത് കടത്തുകയുള്ളൂ. മൊബൈല്‍ ഫോണ്‍ സെക്യൂരിറ്റി വാങ്ങി സൂക്ഷിക്കും.
അകത്ത് കടന്നതിന് ശേഷം റിസപ്ഷനില്‍ പാസ്സ്പോര്‍ട് കാണിച്ച് ടോക്കണ്‍ എടുക്കുക.
• നാല് കൌണ്ടറുകളില്‍ ഒന്നില്‍ നമ്പര്‍ സ്ക്രീനില്‍ കാണുമ്പോള്‍ അവിടെ മെഡിക്കല്‍ റിസല്‍ടും AED. 150 (INR. 3300 - including charges) എടുക്കാന്‍ പറ്റിയ‌ ഇന്‍റര്‍നാഷണല്‍ debit/credit കാര്‍ഡും കൊടുക്കുക.

• മെഡിക്കല്‍‍ റിസല്‍റ്റ് അറ്റസ്റ്റ് ചെയ്താല്‍ നമ്മളെ പേര് വിളിക്കും. അപ്പോള്‍ അത് കളക്ട് ചെയ്യുക‌(ഏകദേശം 10 മിനുട്സ് മാത്രമേ എടുക്കുകയുള്ളൂ). എന്നിട്ട് അതുമായി വീണ്ടും റിസപ്ഷനില്‍ പോയാല്‍ അവിടെ നിന്ന് Biometric ചെയ്യാനുള്ള‌ കൌണ്ടറിലേക്കുള്ള‌ ടോക്കണ്‍ തരും. അതുമായി നമ്മുടെ നംമ്പര്‍ സ്ക്രീനില്‍ തെളിയുന്നത് വരെ കാത്തിരിക്കുക.

• നമ്പര്‍ വിളിച്ചാല്‍ ആ കൌണ്ടറില്‍ പോയി പാസ്സ്പോര്‍ട്, അറ്റസ്റ്റ് ചെയ്ത‌ മെഡിക്കല്‍ റിപ്പോര്‍ട്ട്, 6250 രൂപയോ കാര്‍ഡോ കൊടുക്കുക. അവിടെ ഫിംഗര്‍ പ്റിന്റും ഒപ്പും നല്‍കേണ്ടി വരും. അപ്പോള്‍ അവിടെ നിന്ന് വിസ‌ approved ആയ‌ഒരു പേപ്പര്‍ ലഭിക്കും.

• അതുമായി ഫസ്റ്റ് ഫ്ളോറില്‍ പോകുക. അവിടെ നമുക്ക് രണ്ടാമത്‌ കിട്ടിയ‌ ടോകണ്‍ പ്രകാരം കൌണ്ടറിലേക്ക് വിളിക്കും. 10 ഫിംഗര്‍ പ്രിന്‍റും കണ്ണ് ടെസ്റ്റും നടത്തുന്നതാണ്. അതോടൊപ്പം വിസക്ക് വേണ്ടിയുള്ള‌ ഫോട്ടോയും എടുക്കും.

• ശേഷം ഓരോരുത്തരേയും ഇന്‍റര്‍വ്യൂവിനായി വിളിക്കുന്നതാണ്(വെറുതെ ജോലിയെന്താണെന്നും എങ്ങോട്ടാണ് പോകുന്നതെന്നും ചോദിക്കുകയുള്ളു. ഭാഷ‌അറിയില്ലെങ്കിലും കുഴപ്പമില്ല.‌ തര്‍ജ്ജമ ചെയ്തു തരാന്‍ ഒരു മലയാളി ഒപ്പമുണ്ടാകും.

• രണ്ടാമത്തെ കൌണ്ടറില്‍ നമ്മള്‍ കൊടുത്ത‌ same ഫിംഗര്‍ പ്രിന്‍റും ഒപ്പും ഇവിടെയും ചെയ്യണം. അതിന്‍റെ ഒപ്പം തന്നെ UAE യില്‍നിന്ന് ലഭിച്ച‌ റഫറന്‍സ് പേപ്പറും അവിടെ കൊടുക്കണം. മൊബൈലില്‍ Image കാണിച്ചാലും മതി.

• നമ്മുടെ പാസ്സ്പോര്‍ട് വിസ‌ അടിക്കുന്നതിനായി അവിടെ വാങ്ങിവെക്കുന്നതാണ്. ശേഷം നമുക്ക് ഒരു സ്ലിപ്പ് ലഭിക്കും. അത് വാങ്ങുന്ന‌ സമയത്ത് എന്നാണ് പാസ്സ്പോര്‍ട് വാങ്ങാന്‍ വരേണ്ടതെന്ന് അവര്‍ പറയും. കിട്ടുന്ന‌ സ്ലിപ് നഷ്ടപ്പെടുത്തരുത്. അതുമായി പാസ്സ്പോര്‍ട് ഉടമ വന്നാല്‍ മാത്രമേ പാസ്സ്പോര്‍ട്ട് ലഭിക്കുകയുള്ളൂ.
Issue New Visa Confirmation paper, യു എ ഇ യിലെ സ്പോണ്‍സര്‍ നിങ്ങള്‍ക്ക് അയച്ചു തന്നിട്ടുണ്ടെങ്കില്,‍ രണ്ടു മാസത്തെ കാലാവധിയുള്ള Entry Visa അന്നുതന്നെ പാസ്പോര്‍ട്ടില്‍ പതിച്ച് നല്‍കും. ഒരു പകല്‍ കൊണ്ട് കോന്‍സുലേറ്റിലെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാം. പ്രസ്തുത പേപ്പര്‍ ഇല്ലെങ്കില്‍ യു എ ഇ യിലുള്ള സ്പോണ്‍സര്‍ കമ്പനി ബാക്കിയുള്ള ലേബര്‍/ഇമിഗ്രേഷന്‍ ഫീ അടച്ചതിന് ശേഷമാണ് പസ്പോര്‍ട്ട് ലഭിക്കുക. ഇതിന് ഒന്നോ രണ്ടോ പ്രവൃത്തി ദിവസം മതി.

•
യു എ ഇ യിലുള്ള സ്പോണ്‍സര്‍ കമ്പനി ബാക്കിയുള്ള ലേബര്‍/ഇമിഗ്രേഷന്‍ ഫീ അടച്ചതിന് ശേഷം അറിയിപ്പ് തരുമ്പോള്‍ Thiruvananthapuram Consulate ല്‍ വരിക.
പാസ്സ്പോര്‍ട് കളക്ട് ചെയ്യുന്നതിനുള്ള‌ ക്യൂവില്‍നില്‍ക്കുക.‌ അവര്‍ തന്ന‌ സ്ലിപ്പ് അവിടെയുള്ള‌ കൌണ്ടറില്‍ കാണിച്ചാല്‍ രണ്ട് മാസം കാലാവധിയുള്ള‌ വിസ അടിച്ച‌ പാസ്സ്പോര്‍ട് ലഭിക്കുന്നതാണ്.
• രണ്ട് മാസത്തിനകം യു എ ഇയില്‍ പ്രവേശിക്കണം. ശേഷം രണ്ട് മാസത്തിനകം മെഡിക്കല്, എമിറേറ്റ്സ് ഐഡി, ലേബര്‍ കോണ്‍ട്രാക്റ്റ്, വിസ സ്റ്റാമ്പിംഗ് എന്നിവ പൂര്‍ത്തിയാക്കണം. Click here for the procedures after arrival in UAE.
--------------------------------------------------------------------------------------------------------
പ്രത്യേകം ശ്രദ്ധിക്കേണ്ടത്....
• ദൂരെ നിന്ന് വരുന്നവര് താമസിക്കാന്‍വേണ്ടിയുള്ള‌ തയ്യാറെടുപ്പോട് കൂടി വരിക.
• ശനി, ഞായര്‍ ദിവസമാണ് Consulate അവധി. അത്കൊണ്ട് വെള്ളിയാഴ്ചം‌ ദൂര‌സ്ഥലങ്ങളിലുള്ളവര്‍ വരാതിരിക്കുന്നത് നന്നായിരിക്കും. യു എ ഇ യിലെ ദേശീയ അവധി ദിനങ്ങളും പരിഗണിക്കണം.
• നാട്ടില്‍നിന്ന് തന്നെ മെഡിക്കല്‍ എടുത്ത് വരിക. എടുക്കാത്തവര്‍ക്ക് തിരുവനന്തപുരത്ത് നിന്നും എടുക്കാവുന്നതാണ്. അപ്പോള്‍ ഒരു ദിവസം കൂടി താമസിക്കണം. തിരുവനന്തപുരത്ത് അഞ്ച് GAMCA മെഡിക്കല്‍ കേന്ദ്രങ്ങളുണ്ട്.
• മെഡിക്കലും കോണ്‍സുലേറ്റിലെ ഫീസും യാത്രാ ചിലവുമടക്കം 17,000 രൂപയെങ്കിലും കരുതണം.
• കൂടുതല്‍ വിവരങ്ങള്‍ക്ക് +91-953 90 51 386 എന്ന‌ നമ്പറില്‍ വിളിക്കുക.
--------------------------------------------------------------------------------------------------------
ചോദ്യം: ഞാന്‍ തിരുവനന്തപുരത്തിന് അടുത്താണ് താമാസിക്കുന്നത്. ശനിയാഴ്ച മെഡിക്കല്‍ എടുത്ത് മറ്റു കോണ്‍സുലേറ്റ് നടപടിക്രമങ്ങള്‍ക്ക് തിങ്കളാഴ്ച വീണ്ടും വന്നാല്‍ മതിയോ?
ഉത്തരം: അതെ. ശനിയാഴ്ച മെഡിക്കല്‍ ക്ലിനിക് പ്രവര്‍ത്തിക്കും. തിരക്കും കുറവായിരിക്കും. മെഡിക്കല്‍ റിപ്പോര്‍ട്ട് അറ്റസ്റ്റേഷനും ബയോമെട്രിക്സും തിങ്കളാഴ്ച പൂര്‍ത്തിയാക്കാം.

ചോദ്യം: മെഡിക്കല്‍ പരിശോധനക്ക് മുന്‍ കൂട്ടി ടോക്കന്‍ എടുക്കാമോ?
ഉത്തരം: ഇല്ല. അപേക്ഷകന്‍ ഒറിജനല്‍ പാസ്പോര്‍ട്ടുമായി ഹാജറായി ഫോട്ടോ തല്‍സമയം പകര്‍ത്തിയതിന് ശേഷമേ ടോക്കന്‍ നല്‍കൂ. ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യവും ലഭ്യമാണ്.

ചോദ്യം: മെഡിക്കല്‍ റിപ്പോര്‍ട്ട് വാങ്ങാന്‍ അപേക്ഷകന്‍ നേരിട്ട് ഹാജറാവേണ്ടതുണ്ടോ?
ഉത്തരം: ഇല്ല. റസിപ്റ്റ് ഉപയോഗിച്ച് ആര്‍ക്കും സ്വീകരിക്കാം.

ചോദ്യം: ഞാന്‍ ഒന്നര മാസം മുമ്പ് യു എ ഇ യില്‍ നിന്നുള്ള വിസക്ക് വേണ്ടി മെഡിക്കല്‍ എടുത്തിരുന്നു. പക്ഷേ ചില കാരണങ്ങളാല്‍ ആ വിസക്ക് പോകാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ പുതിയ മറ്റൊരു കമ്പനിയില്‍ വിസ അപ്രൂവല്‍ കിട്ടി മെഡിക്കലിന്
GAMCA ക്ലിനിക്കില്‍ ചെന്നപ്പോള്‍ 120 ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞു. ഇനി എന്ത് ചെയ്യണം?
ഉത്തരം: പുതിയ വിസക്കുള്ള മെഡിക്കല്‍ എടുക്കാന്‍ നിങ്ങള്‍ നാലു മാസം (120) കാത്ത് നില്‍ക്കണം. 120 Daysന് മുമ്പ് കമ്പ്യൂട്ടറില്‍ നിങ്ങളുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിയില്ല.
--------------------------------------------------------------------------------------------------------
ചോദ്യം:
ഞാന്‍ ഒരു വര്‍ഷം മുമ്പ് യു എ ഇയില്‍ നിന്ന് ലീവിന് വന്നു. നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ച് പോകാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഞാന്‍ പുതിയ ജോലി അന്വേഷിക്കാന്‍ ടൂറിസ്റ്റ് വിസയില്‍ പോകാന്‍ ഉദ്ദേശിക്കുന്നു. എന്‍റെ പഴയവിസ ക്യാന്‍സല്‍ ആയിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ എന്ത് ചെയ്യണം?
ഉത്തരം:
തിരുവനന്തപുരത്തുള്ള യു.എ.ഇ കോണ്‍സുലേറ്റില്‍ പാസ്പോര്‍ട്ടുടമ നേരിട്ട് ചെന്നാല്‍ പരിശോധിച്ച് ഉറപ്പ് വരുത്താം. പഴയ വിസയുടെ കോപ്പിയും കൂടെ കരുതണം.
--------------------------------------------------------------------------------------------------------
UAE Visa stamping from home country rule effective from 09/11/2016
Step 1:

Sponsor in UAE will apply Employment Visa for their proposed employees in India.
Step 2:
Once the employer completed Employment Visa initial approval procedures, sponsor/PRO will receive a message on their registered mobile as follows:
Dear Applicant, the initial approval for (NAME)  2393020 has been issued, who has been notified to book an appointment to visit the visa centre. You may book an appointment through the online application on https://visa.mofa.gov.ae/Sponsor/Index.aspx
Username: Unified Number/Establishment Id         Password: xxxxxx

• Sponsor should hand over the user name and password to the proposed employee in India.
• If your sponsor is a company, you may get a work permit approval copy from MOHRE or visa approval details from Immigration. Click here for the specimen copy of visa approval (Umm Al Quwain). Click here for the specimen copy of visa approval (Abu Dhabi)
Step 3:
With the help of that Username and password the employee/agent can take appointment on https://visa.mofa.gov.ae/Sponsor/Index.aspx
• Appointment is not necessary. You can go walk-in also.
Step 4:
Medical: The prospective employee has to do medical from accredited Medical Centre (Gulf Approved Medical Centers Association-GAMCA). Medical Fee at the clinic is Rs5000.
Test includes: Blood test, Urine test, X-ray & full body check
• Click here for the specimen copy of GAMCA Medical report.
Required Documents for Medical: Visa approval reference number, Original passport & two photographs (white background).
• There are five GAMCA Clinics in Thiruvananthapuram. To avoid delay, you can complete Medical from your nearest GAMCA Clinic.
Step 5:
• After receiving the Medical Certificate,  the employee should visit Thiruvananthapuram / Delhi consular section with the following documents:
Documents required at the Consulate:
• Medical Certificate
• Original Passport (Valid for more than 6 Months)
• Visa Reference Paper/number from UAE
• 150 AED for attestation of  Medical Certificate from UAE Consulate (Approximate INR 3300).  Payment through Credit/Debit Card only.
We can arrange this attestation using our Credit Card without you standing in the queue.

•
6250 INR for Biometric and Visa stamping. This amount can be paid through cash also.
• No need photo. Eye scan, finger print and photo catching will be done at the Consulate.
Step 6:
When all the formalities are completed at the Consulate/Embassy; the employee will get two month valid entry visa on his/her passport same/next day.
• If you have
Issue New Visa Confirmation paper, passport will be released same day. Otherwise, they will keep your passport for another two days. During this time, your employer in UAE should complete the remaining payment of Labour and Immigration.
• Passport can be collected by the holder only.
• You should enter UAE within the valid period. After entry, you should complete Medical, Emirates ID, Labour Contract & Visa Stamping.
--------------------------------------------------------------------------------------------------------
Our Package:
You can approach us for the smooth documentation and facilities in Thiruvananthapuram. Our package includes: pick from your arrival point (Railway/Bus Stand/Airport), Accommodation, Medical (if required), Medical Certificate Attestation using our Credit Card without you standing in the queue, necessary guidance and drop at your departure point.
Call
+91-95 390 51 386
Mail: exploreprocess@gmail.com

--------------------------------------------------------------------------------------------------------
Frequently Asked Questions:

Q: I have got my e-Visa (white colour visa). Should I still go to UAE Consulate in Thiruvananthapuram for the new procedures.
A: No need. New procedure is applicable if you have received only reference number or Issue New Visa confirmation instead of e-visa. If you have received white or pink visa, nothing to do with UAE Consulate. Procedure is same as before. You can travel directly.

Q: I am from Punjab. My nearest UAE Visa Centre is in New Delhi. But it is very crowded and my employer didn't give me User ID to take appointment. Can I go to Thiruvananthapuram UAE Consulate to complete my visa procedures?
A: Yes, you can go to Thiruvananthapuram UAE Consulate without appointment.

Q: As an agent can you take token in advance for Medical test?
A: Yes, we can take online appointment in advance and we can collect Medical report with original receipt.

Q:
I left UAE one year ago. I couldn't go back within the legal period. Now I want to go on Tourist visa to search for a new job. How can I check whether my old visa file is cleared or not?
A: You should approach UAE Embassy/Consulate in Delhi / Mumbai / Thiruvananthapuram with your original passport to check your visa status.

Q: I did medical test from GAMCA Clinic two months ago. But I couldn't go on that visa because of some personal issues. Now I got new visa approval from a new company. When I approached GAMCA Clinic, they advised me to come after 120 days. What should I do?
A: You should wait for 120 days (4 months) to do another medical. Computer system will not accept your passport details before completion of 120 days.
--------------------------------------------------------------------------------------------------------
• Proxy/representative of the worker cannot submit/receive Passport at the Consulate.
• UAE Consulate in Thiruvananthapuram caters to five South Indian states — Kerala, Tamil Nadu, Karnataka, Telangana and Andhra Pradesh

Similar system has been implemented for workers from Indonesia and Sri Lanka.

Consular General of the United Arab Emirates, Thiruvanathapuram

Survey No. 16/1, 17 of Muttathara Village, Manacaud,
Near Fort Police Station, Manacaud P.O.,
Thiruvanathapuram, Kerala – 695 009 (INDIA)
Tele: 0471 338 8888, Clicke here for Google Map

Working Hours:
Mission Working Hour: 9 A.M. - 4 P.M.
Document Submission Time: 9:00 A.M. - 2:00 P.M. (Monday to Thursday)
9:00 A.M. - 12:00 Noon (Friday)
Document Collection Time: 3:00 P.M. - 4:00 P.M. (Monday to Thursday)
2:30 P.M. - 3:30 P.M. (Friday)
DIPLOMATIC LIST
H.E. Mr Jamal Husein Rahma Husein al Zaabi
Consulate General
Abdulla Saad Ayedh Hazem al Qahtani
Administrative Attachι
Taleb Ali Hamad Al Yaqoob Al Zaabi
Administrative Attachι
--------------------------------------------------------------------------------------------------------
Related Pages
--------------------------------------------------------------------------------------------------------
GAMCA (Gulf Approved Medical Centers Association)-India
GAMCA (Gulf Approved Medical Centers Association)-Worldwide Full List
UAE Employment Visa procedures & Cost break-up
Maid Visa
Sponsored by an Expatriate

ECNR
Employment Visa from UAE Consulate in Egypt, Indonesia, Kenya, Sri Lanka & Bangladesh
PCC attestation for UAE visa. Good Conduct Certificate attestation from home department and MEA. What are the formalities at UAE Consulate in India for new visa holders? How can I take online appointment for UAE consulate visit in Thiruvananthapuram? Where is GAMCA approved medical centre in Kerala? Where is GAMCA approved medical centre in Tirur, Where is GAMCA approved medical centre in Kozhikkode, Where is GAMCA approved medical centre in Thiruvananthapuram, Where is GAMCA approved medical centre in Mangalapuram, Where is GAMCA approved medical centre in Kasaragode, Where is GAMCA approved medical centre in Manjeri, Where is GAMCA approved medical centre in Chennai, Where is GAMCA approved medical centre in Karnataka? Where is GAMCA approved medical centre in Tamil Nadu? Where is GAMCA approved medical centre in Bangalore? Where is GAMCA approved medical centre in Mumbai? Where is GAMCA approved medical centre in Telangana?, Where is GAMCA approved medical centre in Hyderabad? New UAE visa procedures at Thiruvananthapuram consulate, Finger print, eye test procedures at UAE Consulate in India, UAE visa stamping from Consulate in Thiruvananthapuram, New visa rules in UAE for Indians? What are the procedures of getting visa from UAE Consulate in India? How can I get UAE visa from UAE Consulate in Thiruvananthapuram? How much is the fee at UAE Consulate for visa stamping? Do I need to do medical test after I reach UAE? What is the contact number of UAE Consulate in Thiruvananthapuram? Can I pay fees in cash at UAE Consulate in Thiruvananthapuram? Can I do visa procedures at UAE Consulate through agents? Which categories need to collect visa from UAE Consulate in Thiruvananthapuram?

ബിസിനസ് ഇംഗ്ലീഷ് പരിശീലനം  മഞ്ചേരിയിലു
കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും തൊഴില്‍ ചെയ്യുന്നവര്‍ക്കും പുതുതായി ജോലി അന്വേഷിക്കുന്നവര്‍ക്കും വാണിജ്യ രംഗത്ത് ആവശ്യമായ ആശയ വിനിമയ പാടവം, ഗ്രൂപ്പ് ഡിസ്കഷന്‍, നെഗോഷിയേഷന്‍ സ്കില്‍സ്, ഇന്‍റര്‍വ്യൂ പരിശീലനം, വാണിജ്യ കത്തിടപാടുകള്‍, ഒഫീഷ്യല്‍ ഗ്രീറ്റിംഗ്സ്, മോട്ടിവേഷനല്‍ പെര്‍ഫോമന്‍സ് തുടങ്ങിയവ മള്‍ട്ടി മീഡിയ സഹായത്തോടെ പരിശീലിപ്പിക്കുന്നു.
യോഗ്യത: +2 or above, Call 
9539 051 386

 

   

PCC from Dubai Police

Newborn Baby's Visa Stamping


 

  Back |

Printer-Friendly version

Print Page  | Email this article

 

 

Tell a Friend

UAE Visa Service
തിരുവനന്തപുരം UAE കോണ്‍സുലേറ്റില്‍ വിസ നടപടിക്രമങ്ങള്‍ക്കായി പോകുന്നവര്‍ക്ക് ആവശ്യമായ മെഡിക്കല്, അപ്പോയ്ന്‍റ്മെന്‍റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്, ക്രഡിറ്റ്കാര്‍ഡ് വഴി കോണ്‍സുലേറ്റില്‍ പണം അടക്കല്, താമസം, യാത്ര തുടങ്ങിയ സേവനങ്ങള്‍ക്ക് ബന്ധപ്പെടുക.  read more
Explore International 
+91-953 90 51 386

 

Secretarial Practice Course in Manjeri
Six months Diploma Course includes: English Malayalam Data Entry, Communicative English, Computer (Windows, Office, Internet & Email) read more

 Welcome to First Gate Business Service

Affidavit for Child's Passport | Affidavit for Maid Visa-Indian Consulate | Attestation | Ban-1Year | Business Set-Up in Dubai | Certificate Attestation | Change of Name | Change of Spouse Name | Cheque Bounce | Consulate Procedures for Maid Visa | Consulate Works-Ind | Credit Card Debt | Damaged Passport | Date of Birth Correction Death Cert. Attestation | ECNR | Embassies & Consulates | Employment ban | Employment Contract-Ind.Consulate | Employment Visa-UAE | Employment rules-UAE | FAQs-Visa | Family Visa Abu Dhabi | Family Visa-Ajman | Family Visa-Dubai | Family Visa Sharjah | Fines-UAE | Immigration Clearance | Important Telephone Numbers-Dubai | Indian Maid- Change Visa inside UAE | India Tourist Visa | International Driving Permit-Dubai | Investor Visa-Dubai | Labour Dispute-UAE | Labour Law-UAE | Legalization at UAE Embassy | LLC formation-Dubai | Loss of Passport-Dubai | Maid Visa-UAE | Marriage Solemnization at Indian Consulate-Dubai | Medical Test-Dubai | Mission Visa-UAE | MoH & DoH Exams | Multiple Entry Visa-Dubai | Municipality Exam for Engineers-Dubai | NRI Certificate | OK to Board | Online Service | Passport Lost | PCC Attestation-UAE Embassy Delhi | PCC-India | PCC Out of Country-Dubai | Pharmacist Exam-UAE | Re-entry-UAE | Salary Certificate Attestation-Dubai | Saudi Visa | Servant Visa-UAE | Sharjah Visa rules | Surrender of Indian Passport | Tatkaal Passport | TC Attestation-Consulate-Dubai | Tourist Visa-UAE | Translation | UAE Embassies World-wide | Umrah Visa | Undertaking for Studies | Visa for Step-child-Dubai | Visa on Arrival-Dubai | Visa on Arrival-India | Visa on Arrival-Qatar | Visas of two countries | Visit Visa-UAE | Will Attestation-Dubai | Work in UAE | Work Permit-UAE | more

 

Explore International , 2nd Floor, City Tower, Pandikkad Road, Opp. KTA Gents Planet, MANJERI, Malappuram Dt, Kerala, India.
Tel. +91 - 953 90 51 386, Email: exploreprocess@gmail.com, www.lingodome.in

Head Office: Dubai, U.A.E. www.visaprocess.ae